ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 27 JUN 2022 9:14AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 197.11 കോടി ഡോസ് വാക്‌സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  94,420 പേര്‍  

ചികിത്സയിലുള്ളത്  0.22  ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.57%

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,208 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,27,87,606 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  17,073 പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (5.62%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (3.39%)  

ആകെ നടത്തിയത്  86.10 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  3,03,604 പരിശോധനകള്‍. 
ND  


(Release ID: 1837209) Visitor Counter : 181