പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജർമ്മനിയിലെ മ്യൂണിക്കിൽ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം

प्रविष्टि तिथि: 26 JUN 2022 7:58PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യൂണിക്കിലെ ഓഡി ഡോമിൽ ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും  അവരുമായി സംവദിക്കുകയും ചെയ്തു. ജർമ്മനിയിലെ  ഇന്ത്യൻ സമൂഹത്തിലെ ഊര്‍ജ്ജസ്വലരായ   ആയിരക്കണക്കിന് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

പ്രധാനമന്ത്രി ഇന്ത്യയുടെ വളർച്ചയുടെ കഥ എടുത്തുപറയുകയും രാജ്യത്തിന്റെ വികസന അജണ്ട കൂടുതൽ പോഷിപ്പിക്കാൻ ഗവൺമെന്റ് കൈക്കൊള്ളുന്ന വിവിധ സംരംഭങ്ങളെ പരാമർശിക്കുകയും ചെയ്തു. ഇന്ത്യയുടെ വിജയഗാഥ പ്രചരിപ്പിക്കുന്നതിലും ഇന്ത്യയുടെ വിജയത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി പ്രവർത്തിക്കുന്നതിലും പ്രവാസികളുടെ സംഭാവനയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

--ND--


(रिलीज़ आईडी: 1837182) आगंतुक पटल : 186
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada