പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രിയുടെ അനുസ്മരണ

Posted On: 23 JUN 2022 10:00AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ പുണ്യ തിഥിയിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഡോ. ശ്യാമ പ്രസാദ് മുഖർജിയെ അദ്ദേഹത്തിന്റെ പുണ്യ തിഥിയിൽ അനുസ്മരിക്കുന്നു. ഇന്ത്യയുടെ ഐക്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പരിശ്രമങ്ങൾക്ക് ഓരോ ഭാരതീയനും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ പുരോഗതിക്കായി അദ്ദേഹം കഠിനമായി പരിശ്രമിക്കുകയും ശക്തവും സമൃദ്ധവുമായ ഒരു രാഷ്ട്രം സ്വപ്നം കാണുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. "
ND 

--ND--

 

Remembering Dr. Syama Prasad Mookerjee on his Punya Tithi. Every Indian is indebted to him for his unparalleled efforts towards furthering India’s unity. He worked hard for India’s progress and dreamt of a strong and prosperous nation. We are committed to fulfilling his dreams.

— Narendra Modi (@narendramodi) June 23, 2022


(Release ID: 1836445) Visitor Counter : 112