പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കാബൂളിലെ കാർട്ടെ പർവാൻ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു

Posted On: 18 JUN 2022 10:12PM by PIB Thiruvananthpuram

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ കാർട്ടെ പർവാൻ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അപലപിച്ചു. ഭക്തരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

 പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"കാബൂളിലെ കാർട്ടെ പർവാൻ ഗുരുദ്വാരയ്ക്ക് നേരെ നടന്ന ഭീരുത്വമാർന്ന   ഭീകരാക്രമണത്തിൽ ഞെട്ടിപ്പോയി. ഈ നിഷ്ഠൂരമായ ആക്രമണത്തെ ഞാൻ അപലപിക്കുന്നു, ഭക്തരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു."

--ND--

 

Shocked by the cowardly terrorist attack against the Karte Parwan Gurudwara in Kabul. I condemn this barbaric attack, and pray for the safety and well-being of the devotees.

— Narendra Modi (@narendramodi) June 18, 2022

 


(Release ID: 1835218) Visitor Counter : 124