പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരുടെ റിക്രൂട്ട്‌മെന്റ് ഗവണ്മെന്റ് ദൗത്യ രൂപത്തിൽ നടത്തും: പ്രധാനമന്ത്രി

Posted On: 14 JUN 2022 11:14AM by PIB Thiruvananthpuram

എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ സ്ഥിതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവലോകനം ചെയ്തു. അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ ഗവണ്മെന്റ്  മിഷൻ മോഡിൽ റിക്രൂട്ട് ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"പ്രധാനമന്ത്രി നരേന്ദ്ര മോദി  എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്യുകയും അടുത്ത 1.5 വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ ഗവണ്മെന്റ്  മിഷൻ മോഡിൽ   റിക്രൂട്ട് ചെയ്യാനും നിർദ്ദേശിച്ചു."

എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ സ്ഥിതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവലോകനം ചെയ്തു. അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ ഗവണ്മെന്റ് മിഷൻ മോഡിൽ റിക്രൂട്ട് ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു; "പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്യുകയും അടുത്ത 1.5 വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ ഗവണ്മെന്റ് മിഷൻ മോഡിൽ റിക്രൂട്ട് ചെയ്യാനും നിർദ്ദേശിച്ചു." -ND-

(Release ID: 1833711) Visitor Counter : 220