പ്രധാനമന്ത്രിയുടെ ഓഫീസ്
യുവജനങളുടെ വികസനത്തിനായുള്ള കഴിഞ്ഞ 8 വർഷത്തെ ശ്രമങ്ങളുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
12 JUN 2022 3:53PM by PIB Thiruvananthpuram
യുവജനങളുടെ വികസനത്തിനായുള്ള കഴിഞ്ഞ 8 വർഷത്തെ ഗവൺമെന്റിന്റെ ശ്രമങ്ങളുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു. തന്റെ വെബ്‌സൈറ്റായ നമോ ആപ്പിൽ നിന്നും MyGov-ൽ നിന്നും ഈ ശ്രമങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങളും ട്വീറ്റ് ത്രെഡുകളും അദ്ദേഹം പങ്കുവെച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഇന്ത്യയുടെ യുവശക്തിയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. നമ്മുടെ യുവജനങ്ങൾ വിവിധ മേഖലകളിൽ മികവ് പുലർത്തുകയും ദേശീയ പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്നു.
ഈ ലേഖനങ്ങളുടെ സെറ്റ് യുവജന വികസനത്തിനായുള്ള ചില പ്രധാന ശ്രമങ്ങൾ ഉൾക്കൊള്ളുന്നു.
“ഞങ്ങളുടെ 8 വർഷത്തെ ഗവൺമെൻറ് യുവാക്കളെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും അവരുടെ കഴിവുകൾ നിറവേറ്റാനും പ്രാപ്തരാക്കുന്നതായിരുന്നു. ഈ ത്രെഡ് ഒന്ന് കണ്ടു നോക്കൂ.
“രാജ്യത്തിന്റെ യുവശക്തിയാണ് പുതിയ ഇന്ത്യയുടെ ആണിക്കല്ല്, കഴിഞ്ഞ എട്ട് വർഷമായി അതിനെ ശാക്തീകരിക്കാൻ ഞങ്ങൾ ഒരു മാർഗ്ഗവും ഉപേക്ഷിച്ചിട്ടില്ല. പുതിയ വിദ്യാഭ്യാസ നയമായാലും ഐഐടികളുടെയും ഐഐഎമ്മുകളുടെയും വിപുലീകരണമാകട്ടെ, പുതിയ സ്റ്റാർട്ടപ്പുകളും യൂണികോണുകളും മുതൽ ഖേലോ ഇന്ത്യാ കേന്ദ്രങ്ങൾ വരെ യുവാക്കൾക്ക് ആവശ്യമായ എല്ലാ മുൻകൈകളും എടുത്തിട്ടുണ്ട്.
--ND--
India’s Yuva Shakti is our greatest strength. Our youth is excelling in different sectors and contributing to national progress.
These set of articles encapsulate some of the main efforts for youth development. #8SaalYuvaShaktiKeNaam https://t.co/BaodXmHAXQ
— Narendra Modi (@narendramodi) June 12, 2022
Our 8 years in government have been about enabling the youth to achieve their dreams and fulfil their potential. Have a look at this thread…. #8SaalYuvaShaktiKeNaam https://t.co/TaVAVp43oS
— Narendra Modi (@narendramodi) June 12, 2022
देश की युवा शक्ति न्यू इंडिया का आधारस्तंभ है और बीते आठ वर्षों में हमने इसे सशक्त करने में कोई कोर-कसर नहीं छोड़ी है। नई शिक्षा नीति हो या IIT और IIM का विस्तार, नए स्टार्ट-अप्स और यूनिकॉर्न से लेकर खेलो इंडिया केंद्र तक, इन सबके साथ युवाओं के लिए हर जरूरी पहल की गई है। pic.twitter.com/aYj6VM6GfC
— Narendra Modi (@narendramodi) June 12, 2022
(Release ID: 1833320)
Visitor Counter : 191
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada