പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                    
                    
                         ബാബ യോഗേന്ദ്ര ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 
                    
                    
                        
                    
                
                
                    Posted On:
                10 JUN 2022 4:09PM by PIB Thiruvananthpuram
                
                
                
                
                
                
                'സംസ്‌കർ ഭാരതി'യുടെ ദേശീയ സംരക്ഷകൻ പത്മശ്രീ  ബാബ യോഗേന്ദ്രയുടെ  നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം കലാലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“രാജ്യസേവനത്തിനായി സമർപ്പിതനായ പത്മശ്രീ ബാബ യോഗേന്ദ്ര ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വേർപാട് കലാലോകത്തിനാകെ നികത്താനാവാത്ത നഷ്ടമാണ്.  ഓം ശാന്തി!"
 
DS
-ND-
                
                
                
                
                
                (Release ID: 1832952)
                Visitor Counter : 141
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada