പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലെ ചാമ്പ്യന്മാരായ  വനിതാ ബോക്‌സർമാരുമായി  പ്രധാനമന്ത്രി കൂടിക്കാഴ്ച  നടത്തി 

Posted On: 01 JUN 2022 8:33PM by PIB Thiruvananthpuram

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലെ ചാമ്പ്യൻമാരായ വനിതാ ബോക്‌സർമാരായ നിഖത് സരീൻ, മനീഷ മൗൺ, പർവീൺ ഹൂഡ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ ബോക്‌സർമാരായ  നിഖത് സരീൻ, മനീഷ മൗൺ, പർവീൺ ഹൂഡ എന്നിവരെ കണ്ടുമുട്ടിയതിൽ സന്തോഷം. സ്‌പോർട്‌സിനോടുള്ള അഭിനിവേശവും അതിനപ്പുറമുള്ള ജീവിതവും ഉൾപ്പെടെ അവരുടെ ജീവിതയാത്രകളെ  കുറിച്ച്  ഞങ്ങൾ മികച്ച സംഭാഷണങ്ങൾ നടത്തി. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ."

--ND--

Glad to have met boxers @nikhat_zareen, @BoxerMoun and Parveen Hooda who made India proud at the Women's World Boxing Championship. We had excellent conversations on their life journeys including passion towards sports and life beyond it. Best wishes for their future endeavours. pic.twitter.com/m288pKZ7LO

— Narendra Modi (@narendramodi) June 1, 2022

(Release ID: 1830267) Visitor Counter : 147