പ്രധാനമന്ത്രിയുടെ ഓഫീസ്
എട്ടുവര്‍ഷം പ്രധാനമന്ത്രി പങ്കുവയ്ക്കുന്നു: സേവനം, സദ്ഭരണം (സുശാസന്‍), ദരിദ്ര ക്ഷേമം (ഗരീബ് കല്യാണ്‍)- സേവനത്തിന്റെ 8 വര്‍ഷങ്ങള്‍ -വിവിധ തലങ്ങളിലൂടെ ഇന്ത്യയുടെ വികസനയാത്ര,
Posted On:
30 MAY 2022 5:41PM by PIB Thiruvananthpuram
എട്ടുവര്‍ഷത്തെ സേവനം, സദ്ഭരണം (സുശാസന്‍), ദരിദ്രക്ഷേമം(ഗരീബ് കല്യാണ്‍) എന്നിവയിലെ 8 വര്‍ഷത്തെ പ്രധാന വിശേഷങ്ങള്‍ നരേന്ദ്രമോദി.ഇന്‍, നമോ ആപ്പ് എന്നിവയിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
''കഴിഞ്ഞ 8 വര്‍ഷം ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതായിരുന്നു. സേവനം, സദ്ഭരണം (സുശാസന്‍), ദരിദ്രക്ഷേമം (ഗരീബ് കല്യാണ്‍) എന്നിവയില്‍ ഞങ്ങള്‍ക്കുള്ള നിഷ്ഠ നിറവേറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നമോ ആപ്പിലെ വികാസ് യാത്ര വിഭാഗം ഈ വികസന യാത്രയിലൂടെ നിങ്ങളെ കൊണ്ടുപോകും. #എട്ടുവര്‍ഷത്തെ സേവനം
ഒരു ക്വിസ്, വാക്കുകളുടെ തിരച്ചില്‍, പ്രതിച്ഛായ ഊഹിക്കുക വിഭാഗം എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള നൂതനമായ വഴികളിലൂടെ #എട്ടുവര്‍ഷത്തെ സേവനം പ്രദര്‍ശിപ്പിക്കുന്ന നമോ ആപ്പില്‍ ഒഴിവാക്കാനാവാത്ത ഒരു വിഭാഗമുണ്ട്. എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോട് ഒന്നു നോക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.'' ട്വീറ്റുകളുടെ പരമ്പരയില്‍ പ്രധാനമന്ത്രി പറഞ്ഞു.
DS
-ND-
(Release ID: 1829576)
Visitor Counter : 172
Read this release in:
Telugu
,
Odia
,
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati