പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിക്കിം സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 16 MAY 2022 9:13AM by PIB Thiruvananthpuram

 സിക്കിം സംസ്ഥാന രൂപീകരണ ദിനത്തിൽ,  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അവിടത്തെ ജനങ്ങൾക്ക്  ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 
"സിക്കിമിലെ എന്റെ സഹോദരീ സഹോദരന്മാർക്ക് സംസ്ഥാന രൂപീകരണ  ദിന ആശംസകൾ. സിക്കിമിലെ ജനങ്ങൾ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ദേശീയ പുരോഗതിക്ക് സമ്പന്നമായ സംഭാവനകൾ നൽകുകയും ചെയ്യുന്നു. സംസ്ഥാനത്തെ ജനങ്ങൾ സന്തോഷവും നല്ല ആരോഗ്യവും കൊണ്ട് അനുഗ്രഹീതരാകട്ടെ ."

 

*** 


(Release ID: 1825671) Visitor Counter : 157