പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്‌കൃത വ്യാകരണ പണ്ഡിതൻ പ്രൊഫ.ഭഗീരഥ പ്രസാദ് ത്രിപാഠിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
12 MAY 2022 9:59AM by PIB Thiruvananthpuram
സംസ്‌കൃത വ്യാകരണ പണ്ഡിതനും , വാഗീശ ശാസ്ത്രി എന്നറിയപ്പെടുന്ന പ്രൊഫ.ഭഗീരഥ് പ്രസാദ് ത്രിപാഠിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
" 'വാഗീശ ശാസ്ത്രി' എന്നറിയപ്പെടുന്ന പ്രൊഫസർ ഭഗീരഥ പ്രസാദ് ത്രിപാഠിആധുനിക ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് യുവാക്കൾക്കിടയിൽ സംസ്‌കൃതത്തെ കൂടുതൽ ജനപ്രിയമാക്കുന്നതിൽ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകി. അങ്ങേയറ്റം വിജ്ഞാനിയായിരുന്ന അദ്ദേഹം നന്നായി വായിക്കുകയും ചെയ്തിരുന്നു . അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു . അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി."
*****
-ND-
(Release ID: 1824648)
Visitor Counter : 175
Read this release in:
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada