പ്രധാനമന്ത്രിയുടെ ഓഫീസ്
രാഷ്ട്രപതി ഭവനിൽ നടന്ന പ്രതിരോധ ബഹുമതി ദാന ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
10 MAY 2022 10:23PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന പ്രതിരോധ ബഹുമതി ദാന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ ധീരതാ പുരസ്കാരങ്ങളും വിശിഷ്ട സേവനത്തിനുള്ള ബഹുമതികളും വിതരണം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ധീരതാ പുരസ്കാരങ്ങളും വിശിഷ്ട സേവനത്തിനുള്ള ബഹുമതികളും സമ്മാനിച്ച ചടങ്ങിൽ പങ്കെടുത്തു."
****
-ND-
( റിലീസ് ഐ.ഡി: 1824300)
സന്ദര്‍ശക കൗണ്ടര്‍ : 158
ഈ റിലീസ് വായിക്കുക:
Marathi
,
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada