പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അക്ഷയ തൃതീയ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

പോസ്റ്റഡ് ഓണ്‍: 03 MAY 2022 9:32AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അക്ഷയ തൃതീയ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ പ്രത്യേക ദിനം എല്ലാവരുടെയും ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"അക്ഷയതൃതീയ ആശംസകൾ. ഈ പ്രത്യേക ദിനം എല്ലാവരുടെയും ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു."

 

***


( റിലീസ് ഐ.ഡി: 1822223) സന്ദര്‍ശക കൗണ്ടര്‍ : 168