പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ  ഈദ് ആശംസ 

Posted On: 02 MAY 2022 9:25PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈദുൽ ഫിത്തറിന്റെ ശുഭ വേളയിൽ  ജനങ്ങൾക്ക് ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

ഈദുൽ ഫിത്തർ ആശംസകൾ ! 

ഈ ശുഭവേള നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ. എല്ലാവർക്കും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ."

"ഈദുൽ ഫിത്തറിന്റെ ആശംസകൾ. ഈ ശുഭവേള  നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ."

--ND--

 

Best wishes on Eid-ul-Fitr. May this auspicious occasion enhance the spirit of togetherness and brotherhood in our society. May everyone be blessed with good health and prosperity.

— Narendra Modi (@narendramodi) May 2, 2022

(Release ID: 1822159) Visitor Counter : 144