പ്രധാനമന്ത്രിയുടെ ഓഫീസ്
കോവിഡ്-19 സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി സംവദിക്കും
Posted On:
26 APR 2022 8:43PM by PIB Thiruvananthpuram
കോവിഡ്-19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നാളെ ഏപ്രിൽ 27ന് ഉച്ചയ്ക്ക് 12 മണിക്ക് സംവദിക്കും.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
" നാളെ (ഏപ്രിൽ 27 ന് ) ഉച്ചയ്ക്ക് 12 മണിക്ക് കോവിഡ്-19 സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംവദിക്കും"
-ND-
(Release ID: 1820305)
Visitor Counter : 141
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada