പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                    
                    
                        പ്രധാനമന്ത്രി റെയ്‌സിന ഡയലോഗ് 2022ന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു 
                    
                    
                        
                    
                
                
                    Posted On:
                25 APR 2022 10:46PM by PIB Thiruvananthpuram
                
                
                
                
                
                
                പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റെയ്‌സിന ഡയലോഗ് 2022 ന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു,  യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്  ശ്രീമതി ഉർസുല വോൺ ഡെർ ലെയ്ൻ മുഖ്യപ്രഭാഷണം നടത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഇന്നലെ  വൈകുന്നേരം റെയ്‌സിന ഡയലോഗ് 2022ന്റെ  ഉദ്ഘാടന ചടങ്ങിൽ  പങ്കെടുത്തു."
 
 
-ND-
                
                
                
                
                
                (Release ID: 1820052)
                Visitor Counter : 152
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada