പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി മധ്യപ്രദേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
23 APR 2022 1:47PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തുകയും എംപി ഗവണ്മെന്റിന്റെ സദ്ഭരണ സംരംഭങ്ങളെക്കുറിച്ചും അവരുടെ പരിവർത്തന പദ്ധതികൾ എങ്ങനെ ജനജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരുന്നുവെന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
" മധ്യ പ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് ചൗഹാൻ ജിയെ കണ്ടു. സംസ്ഥാന ഗവൺമെന്റിന്റെ സദ്ഭരണ സംരംഭങ്ങളെക്കുറിച്ചും അവരുടെ പരിവർത്തന പദ്ധതികൾ എങ്ങനെ ജനജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരുന്നുവെന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
***
ND
(रिलीज़ आईडी: 1819347)
आगंतुक पटल : 171
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada