പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ജിയുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രിയുടെ ആദരാഞ്ജലി

Posted On: 17 APR 2022 8:47AM by PIB Thiruvananthpuram

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ  ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയ്ക്കും ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്കും പരക്കെ പ്രശംസിക്കപ്പെട്ട ഒരു ഉന്നത വ്യക്തിത്വമായിരുന്നു ചന്ദ്രശേഖര്‍ ജിയെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

'ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയ്ക്കും ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്കും പരക്കെ പ്രശംസിക്കപ്പെട്ട ഒരു ഉന്നത വ്യക്തിത്വത്തിനുടമയായിരുന്നു  ചന്ദ്രശേഖര്‍ ജി. അധഃസ്ഥിതരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനായി അദ്ദേഹം എപ്പോഴും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍.'

--ND--

Chandra Shekhar Ji was a towering personality who was widely admired for his commitment to democratic values and efforts to remove poverty. He always worked for the welfare of the downtrodden and marginalised. Tributes to his on his birth anniversary.

— Narendra Modi (@narendramodi) April 17, 2022


(Release ID: 1817481) Visitor Counter : 148