പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ ഖൽസ സാജ്‌ന ദിവസ് ആശംസ
Posted On:
14 APR 2022 5:39PM by PIB Thiruvananthpuram
ഖൽസാ സാജ്‌ന ദിവസിന്റെ പ്രത്യേക വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും പ്രത്യേകിച്ച് സിഖുകാർക്ക് ആശംസകളറിയിച്ചു . ലോകമെമ്പാടുമുള്ള എണ്ണമറ്റ ആളുകളെ ഖൽസ പന്ത് പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സിഖുകാർ വിവിധ മേഖലകളിൽ ആഗോളതലത്തിൽ തങ്ങളെത്തന്നെ വ്യത്യസ്തരാക്കുന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"എല്ലാവർക്കും, പ്രത്യേകിച്ച് സിഖുകാർക്ക് ഖൽസ സാജ്ന ദിവസിന്റെ പ്രത്യേക അവസരത്തിൽ ആശംസകൾ. ഖൽസ പന്ത് ലോകമെമ്പാടുമുള്ള എണ്ണമറ്റ ആളുകളെ പ്രചോദിപ്പിക്കുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സിഖുകാർ വ്യത്യസ്ത മേഖലകളിൽ ആഗോളതലത്തിൽ സ്വയം വ്യതിരിക്തരായി."
**********
-ND-
(Release ID: 1816830)
Visitor Counter : 137
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada