പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്ധ്രാപ്രദേശിലെ ഏലൂരിൽ കെമിക്കൽ യൂണിറ്റിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 14 APR 2022 1:08PM by PIB Thiruvananthpuram

ആന്ധ്രാപ്രദേശിലെ ഏലൂരിൽ രാസപദാത്ഥ   യൂണിറ്റിലുണ്ടായ അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ  പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ആന്ധ്രാപ്രദേശിലെ ഏലൂരിൽ കെമിക്കൽ യൂണിറ്റിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.
 
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"ആന്ധ്രപ്രദേശിലെ ഏലൂരിൽ കെമിക്കൽ യൂണിറ്റിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി നരേന്ദ്രമോദി"

div dir="auto" style="text-align:justify"> 
******
-ND-

(रिलीज़ आईडी: 1816768) आगंतुक पटल : 138
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada