പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                    
                    
                        അംബേദ്കർ  ജയന്തിയിൽ   പ്രധാനമന്ത്രിയുടെ  ശ്രദ്ധാഞ്ജലി 
                    
                    
                        
                    
                
                
                    Posted On:
                14 APR 2022 9:06AM by PIB Thiruvananthpuram
                
                
                
                
                
                
                ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഡൽഹിയിൽ ഡോ. ബാബാസാഹേബ് അംബേദ്കറിന് പ്രധാനമന്ത്രി പുഷ്പാർച്ചനയും നടത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഡോ. ബാബാസാഹേബ് അംബേദ്കറിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ആദരാഞ്ജലികൾ. ഇന്ത്യയുടെ പുരോഗതിക്ക് അദ്ദേഹം മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. നമ്മുടെ രാഷ്ട്രത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിക്കാനുള്ള ദിവസമാണിത്."
 
  
  
  
-ND-
                
                
                
                
                
                (Release ID: 1816748)
                Visitor Counter : 230
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada