പ്രധാനമന്ത്രിയുടെ ഓഫീസ്
ജൽ ജീവൻ മിഷൻ രാജ്യത്തിന്റെ വികസനത്തിന് പുതിയ ഉണർവ് നൽകുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
09 APR 2022 9:01AM by PIB Thiruvananthpuram
ജൽ ജീവൻ മിഷൻ ഇന്ന് രാജ്യത്തിന്റെ വികസനത്തിന് പുതിയ ഉണർവ് നൽകുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കോടിക്കണക്കിന് വീടുകളിലേക്ക് വെള്ളമെത്തിയത് പൊതുജനാഭിലാഷത്തിന്റെയും ജനകീയ പങ്കാളിത്തത്തിന്റെയും മഹത്തായ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ജൽ ജീവൻ മിഷൻ ഇന്ന് രാജ്യത്തിന്റെ വികസനത്തിന് ഒരു പുതിയ ഉണർവ് നൽകുന്നു. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കോടിക്കണക്കിന് വീടുകളിൽ വെള്ളമെത്തിയത് പൊതുജനാഭിലാഷത്തിന്റെയും പൊതു പങ്കാളിത്തത്തിന്റെയും മികച്ച ഉദാഹരണമാണ്."
-ND-
(रिलीज़ आईडी: 1815105)
आगंतुक पटल : 199
इस विज्ञप्ति को इन भाषाओं में पढ़ें:
हिन्दी
,
English
,
Urdu
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada