റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ വഴി മോട്ടോർ വാഹനങ്ങളുടെ നിർബന്ധിത ഫിറ്റ്നസ് പരിശോധന  സംബന്ധിച്ച  വിജ്ഞാപനം  പുറപ്പെടുവിച്ചു

Posted On: 07 APR 2022 11:21AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 07 , 2022    

കേന്ദ്ര മോട്ടോർവാഹന ചട്ടം  1989 ലെ 175 മത് ചട്ടം അനുസരിച്ച് രജിസ്റ്റർ ചെയ്ത ഒരു ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനിലൂടെ മാത്രം മോട്ടോർ വാഹനങ്ങളുടെ നിർബന്ധിത ഫിറ്റ്നസ് പരിശോധന നടത്തണമെന്നത് സംബന്ധിച്ച് കേന്ദ്ര ഉപരിതല  ഗതാഗത, ഹൈവേ മന്ത്രാലയം 2022 ഏപ്രിൽ 5-ന് വിജ്ഞാപനം പുറപ്പെടുവിച്ചു.

       1 . 2023 ഏപ്രിൽ 01 മുതൽ ,ഹെവി ഗുഡ്‌സ് വെഹിക്കിൾ/ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾക്ക് ഇത് ബാധകം

     ii ഇടത്തരം  ചരക്ക്  വാഹനങ്ങൾ / ഇടത്തരം ഗതാഗത മോട്ടോർ വാഹനങ്ങൾ , ലൈറ്റ് മോട്ടോർ വെഹിക്കിൾസ് (ഗതാഗതം) എന്നിവയ്ക്ക് 2024 ജൂൺ 01 മുതൽ പ്രാബല്യം

ലിങ്ക് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
 
 
IE/SKY
 

(Release ID: 1814445) Visitor Counter : 152