പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ശിൽപം പ്രധാനമന്ത്രി ഏറ്റുവാങ്ങി

പോസ്റ്റഡ് ഓണ്‍: 05 APR 2022 2:40PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ശിൽപം ശില്പകലാകാരനായ  അരുൺ യോഗിരാജിൽ നിന്ന് ഏറ്റുവാങ്ങി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ഇന്ന് അരുൺ യോഗിരാജിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. നേതാജി ബോസിന്റെ അസാധാരണമായ ഈ ശിൽപം പങ്കുവെച്ചതിന് അദ്ദേഹത്തോട് നന്ദിയുണ്ട്.

 

-ND-

( റിലീസ് ഐ.ഡി: 1813622) സന്ദര്‍ശക കൗണ്ടര്‍ : 151