പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പത്മ അവാർഡ് ദാന ചടങ്ങിൽ നിന്നുള്ള കാഴ്ചകൾ പ്രധാനമന്ത്രി പങ്കിട്ടു

Posted On: 28 MAR 2022 10:26PM by PIB Thiruvananthpuram

ജീവിതത്തിന്റെ വിവിധ തുറകളിലുള്ള വിശിഷ്ട വ്യക്തികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ച തിങ്കളാഴ്ചത്തെ  പത്മ അവാർഡ് ദാന ചടങ്ങിൽ നിന്നുള്ള ചില കാഴ്ചകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾക്ക് പത്മ പുരസ്‌കാരങ്ങൾ നൽകിയ  ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ."

--ND--

Glimpses from today’s ceremony in which Padma Awards were conferred on distinguished people from different walks of life. pic.twitter.com/eEdUHLtbHE

— Narendra Modi (@narendramodi) March 28, 2022

(Release ID: 1810763) Visitor Counter : 177