ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 183 .20 കോടി കവിഞ്ഞു


12-14 വയസ് പ്രായമുള്ളവർക്ക് ഇത് വരെ വിതരണം ചെയ്തത് 1 .22 കോടിയിലധികം ഡോസ് വാക്‌സിനുകള്‍

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 16,187 ആയി കുറഞ്ഞു ; മൊത്തം സജീവ കേസുകളുടെ 0.04 % ആണിത്‌

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,421 പേര്‍ക്ക്

രോഗമുക്തി നിരക്ക് നിലവില്‍ 98.75%

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.27 %

Posted On: 27 MAR 2022 9:30AM by PIB Thiruvananthpuram


ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 182.20   കോടി (1,83,20,10,030)  പിന്നിട്ടു. 2,17,73,803 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു.  12-14 വയസ് പ്രായമുള്ളവർക്ക്  ഇത് വരെ വിതരണം ചെയ്തത് 1 .22 കോടിയിലധികം (1,22,01,065)ആദ്യ ഡോസ് വാക്‌സിനുകള്‍.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10403472
രണ്ടാം ഡോസ് 9996261

കരുതല്‍ ഡോസ് 4421872

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18412797
രണ്ടാം ഡോസ് 17501086
കരുതല്‍ ഡോസ് 6793476

12-14  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 12201065

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 56814422
രണ്ടാം ഡോസ്  37174113

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 554278022
രണ്ടാം ഡോസ് 463457530

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 202690969
രണ്ടാം ഡോസ് 184748950

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 126697598
രണ്ടാം ഡോസ്   115077930
കരുതല്‍ ഡോസ് 11340467

കരുതല്‍ ഡോസ്  2,25,55,815

ആകെ 1,83,20,10,030

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി താഴുന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം ഇന്ന്  16,187 ആയി കുറഞ്ഞു, ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.04 % ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.75 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1826 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,82,262ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,421 പേര്‍ക്കാണ്.  

 24 മണിക്കൂറിനുള്ളില്‍ 6,20,251 പരിശോധനകള്‍ നടത്തി. ആകെ 78.69 കോടിയിലേറെ (78,69,22,965) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

 പ്രതിവാര,പ്രതിദിന രോഗ നിരക്കിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നു . പ്രതിവാരരോഗസ്ഥിരീകരണ നിരക്ക് 0.27  ശതമാനമാണ്.   പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.23 ശതമാനമാണ്.

-ND-



(Release ID: 1810153) Visitor Counter : 134