പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ ബീഹാർ ദിവസ് ആശംസ

Posted On: 22 MAR 2022 9:02AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബീഹാറിലെ ജനങ്ങൾക്ക് ബീഹാർ ദിവസ് ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"ബീഹാറിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും ബീഹാർ ദിനാശംസകൾ. ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്താൽ സമ്പന്നമായ ഈ സംസ്ഥാനം വികസനത്തിന്റെ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നത് തുടരട്ടെയെന്ന് ഞാൻ ആശംസിക്കുന്നു."

 

 

-ND-

(Release ID: 1808047) Visitor Counter : 173