പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സിഖ് പുതുവത്സരത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു
प्रविष्टि तिथि:
14 MAR 2022 12:02PM by PIB Thiruvananthpuram
സിഖ് പുതുവർഷത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
സിഖ് പുതുവത്സരാശംസകൾ. എല്ലാവർക്കും നല്ല ആരോഗ്യവും ഐശ്വര്യവും നൽകി വാഹേഗുരു അനുഗ്രഹിക്കട്ടെ. ഗുരു സാഹിബുമാരുടെ അനുശാസനങ്ങൾ അവയുടെ പ്രകാശത്താൽ ലോകത്തെ പ്രകാശിഭിതമാക്കികൊണ്ടേയിരിക്കട്ടെ ."
-ND-
(रिलीज़ आईडी: 1805682)
आगंतुक पटल : 253
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada