പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കോവിഡ് -19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ ബരാക് ഒബാമയ്ക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു

प्रविष्टि तिथि: 14 MAR 2022 9:14AM by PIB Thiruvananthpuram

മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ കോവിഡ്-19ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"കോവിഡ്-19-ൽ നിന്ന് താങ്കൾ  വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും തങ്ങളുടെ  കുടുംബത്തിന്റെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും  ബരാക് ഒബാമയ്ക്ക്  എന്റെ ആശംസകൾ."


(रिलीज़ आईडी: 1805622) आगंतुक पटल : 242
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada