പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദക്ഷിണ കൊറിയയിലെ നിയുക്‌ത പ്രസിഡന്റ് യൂൻ സുക്-യോളിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 10 MAR 2022 10:32PM by PIB Thiruvananthpuram

ദക്ഷിണ കൊറിയൻ പ്രസിഡന്റ്  തിരഞ്ഞെടുപ്പിലെ വിജയത്തിൽ നിയുക്ത    പ്രസിഡന്റ് യൂൻ സുക്-യോളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
 
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
 
"  ദക്ഷിണ  കൊറിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് നിയുക്ത പ്രസിഡന്റ് യൂൻ സുക്-യോളിനെ ഞാൻ ഊഷ്മളമായി അഭിനന്ദിക്കുന്നു. ഇന്ത്യ-  ദക്ഷിണ  കൊറിയ  പ്രത്യേക തന്ത്രപരമായ പങ്കാളിത്തം കൂടുതൽ വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

 
-ND-

(Release ID: 1804931) Visitor Counter : 159