പോസ്റ്റഡ് ഓണ്‍:
07 MAR 2022 9:17AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 178.90 കോടി ഡോസ് വാക്സിന്
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 54,118 പേര്
ചികിത്സയിലുള്ളത് 0.13 ശതമാനം പേര്
രോഗമുക്തി നിരക്ക് 98.68 %
കഴിഞ്ഞ 24 മണിക്കൂറിനിടെ 9,620 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,23,98,095 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,362 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.71%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.73%)
ആകെ നടത്തിയത് 77.34 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 6,12,926 പരിശോധനകള്‍.
-ND-