ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 04 MAR 2022 9:08AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 178.29 കോടി ഡോസ് വാക്സിൻ


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 69,897 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.16%

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 13,450 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,23,67,070 ആയി; രോഗമുക്തി നിരക്ക് 98.64%

 

കഴിഞ്ഞ 24 മണിക്കൂറിൽ 6,396 പുതിയ കേസുകൾ

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.69%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.90%

 

 

ആകെ നടത്തിയത് 77.09 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 9,23,351 പരിശോധനകൾ

 

***



(Release ID: 1802849) Visitor Counter : 156