പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാശിവരാത്രി ദിനത്തില്‍ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ

Posted On: 01 MAR 2022 8:48AM by PIB Thiruvananthpuram

മഹാശിവരാത്രി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

'മഹാശിവരാത്രിയുടെ മഹത്തായ വേളയിൽ നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദൈവങ്ങളുടെ ദൈവമായ മഹാദേവന്‍ എല്ലാവരേയും അനുഗ്രഹിക്കട്ടെ. ഓം നമഃ ശിവായ''.

--ND--

 

महाशिवरात्रि के पावन-पुनीत अवसर पर आप सभी को मंगलकामनाएं। देवों के देव महादेव सबका कल्याण करें। ओम नम: शिवाय।

— Narendra Modi (@narendramodi) March 1, 2022

(Release ID: 1801979) Visitor Counter : 167