പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
Posted On:
28 FEB 2022 9:09AM by PIB Thiruvananthpuram
മുൻ പ്രധാനമന്ത്രി മൊറാർജിഭായ് ദേശായിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
''നമ്മുടെ മുൻ പ്രധാനമന്ത്രി ശ്രീ മൊറാർജിഭായ് ദേശായിക്ക് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. രാഷ്ട്രനിർമ്മാണത്തിനുള്ള മഹത്തായ സംഭാവനകൾക്ക് അദ്ദേഹം പരക്കെ ആദരിക്കപ്പെടുന്നു. ഇന്ത്യയെ കൂടുതൽ അഭിവൃദ്ധിപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തി. പൊതുജീവിതത്തിൽ അദ്ദേഹം എപ്പോഴും സത്യസന്ധതയ്ക്ക് ഊന്നൽ നൽകിയിരുന്നു.
****
-ND-
(Release ID: 1801678)
Visitor Counter : 166
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada