പ്രധാനമന്ത്രിയുടെ ഓഫീസ്‌

മോസ്‌കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ സാദിയ താരിഖിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 26 FEB 2022 9:02PM by PIB Thiruvananthpuram

മോസ്‌കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ സാദിയ താരിഖിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :


"മോസ്‌കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ സാദിയ താരിക്കിന് അഭിനന്ദനങ്ങൾ. അവരുടെ വിജയം വളർന്നുവരുന്ന നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാകും. അവരുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ നേരുന്നു."

***

-ND-

(Release ID: 1801517) Visitor Counter : 107