പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എലിസബത്ത് രാജ്ഞി കൊവിഡിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു

Posted On: 20 FEB 2022 11:15PM by PIB Thiruvananthpuram

എലിസബത്ത് രാജ്ഞി കൊവിഡിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിക്കുകയും അവരുടെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു.

ബ്രിട്ടന്റെ പ്രധാനമന്ത്രി എച്ച്.ഇ.ബോറിസ് ജോൺസന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"എലിസബത്ത് രാജ്ഞി വേഗം സുഖം പ്രാപിക്കട്ടെ, അവരുടെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു."

***

-ND-

(Release ID: 1799953) Visitor Counter : 136