പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാരാജാ സൂരജ്മലിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

Posted On: 13 FEB 2022 3:02PM by PIB Thiruvananthpuram

ഹാരാജാ സൂരജ്മലിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"മഹാനായ പോരാളിയും,  ജനങ്ങൾക്കുവേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയുമായി മഹാരാജാ സൂരജ്മൽ ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എന്റെ എളിയ ആദരാഞ്ജലികൾ."

***

-ND-

(Release ID: 1798057) Visitor Counter : 158