പോസ്റ്റഡ് ഓണ്‍:
09 FEB 2022 9:13AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ
നല്‍കിയത് 170.87 കോടി ഡോസ് വാക്സിന്
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 8,92,828 പേര്
ചികിത്സയിലുള്ളത് 2.11 ശതമാനം പേര്
രോഗമുക്തി നിരക്ക് 96.70%
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,72,211 പേര് സുഖം പ്രാപിച്ചതോടെ
രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,10,12,869 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 71,365
പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (4.54%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (7.57%)
ആകെ നടത്തിയത് 74.46 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24
മണിക്കൂറിനിടെ നടത്തിയത് 15,71,726 പരിശോധനകള്‍.