പ്രധാനമന്ത്രിയുടെ ഓഫീസ്‌

പണ്ഡിറ്റ് ഭീംസെൻ ജോഷിയെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു

Posted On: 04 FEB 2022 7:54PM by PIB Thiruvananthpuram

പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ അനുസ്മരിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :


"  ബഹുമുഖ പ്രതിഭയായ പണ്ഡിറ്റ് ഭീംസെൻ ജോഷി ജിയെ  അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികത്തിൽ,  അനുസ്മരിക്കുന്നു.  തന്റെ  സൃഷ്‌ടികളിലൂടെ, ഇന്ത്യൻ സംഗീതത്തെയും സംസ്‌കാരത്തെയും ജനകീയമാക്കുന്നതിന് അദ്ദേഹം ചരിത്രപരമായ  സംഭാവനകൾ നൽകി. തന്റെ അവതരണങ്ങളിലൂടെ അദ്ദേഹം നമ്മുടെ രാജ്യത്തെ കൂടുതൽ അടുപ്പിക്കുകയും ചെയ്തു."

 

*** 



(Release ID: 1795635) Visitor Counter : 121