പ്രധാനമന്ത്രിയുടെ ഓഫീസ്
കഥകളി കലാകാരി മിലേന സാൽവിനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
26 JAN 2022 5:32PM by PIB Thiruvananthpuram
പ്രശസ്ത കഥകളി കലാകാരി മിലേന സാൽവിനിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
" ഇന്ത്യൻ സംസ്‌കാരത്തോടുള്ള അഭിനിവേശത്തിന്റെ പേരിൽ മിലേന സാൽവിനി ഓർമ്മിക്കപ്പെടും. ഫ്രാൻസിലുടനീളം കഥകളിയെ കൂടുതൽ ജനകീയമാക്കാൻ അവർ നിരവധി ശ്രമങ്ങൾ നടത്തി. അവരു ടെ വിയോഗത്തിൽ ഞാൻ ദുഃഖിക്കുന്നു. എന്റെ ചിന്തകൾ അവരുടെ കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും ഒപ്പം ഉണ്ട്. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. സമാധാനം."
ND
(रिलीज़ आईडी: 1792853)
आगंतुक पटल : 224
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada