പ്രധാനമന്ത്രിയുടെ ഓഫീസ്
ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
Posted On:
25 JAN 2022 10:24AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"സമ്പൂർണ സംസ്ഥാന രൂപീകരണ ദിനത്തിൽ ഹിമാചൽ പ്രദേശിലെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേരുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനം തുടർച്ചയായ പുരോഗതിയുടെ പാതയിൽ മുന്നേറുകയും രാജ്യത്തിന്റെ വികസനത്തിൽ അതിന്റെ പ്രധാന പങ്ക് വഹിക്കുകയും ചെയ്യട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. "
****ND****
(Release ID: 1792385)
Visitor Counter : 181
Read this release in:
Marathi
,
English
,
Urdu
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada