പ്രധാനമന്ത്രിയുടെ ഓഫീസ്
ബാലാസാഹേബ് താക്കറെയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
Posted On:
23 JAN 2022 9:36AM by PIB Thiruvananthpuram
ശ്രീ ബാലാസാഹേബ് താക്കറെയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ശ്രീ ബാലാസാഹേബ് താക്കറെയുടെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. എന്നും ജനങ്ങളോടൊപ്പം നിന്ന ഒരു മികച്ച നേതാവായി അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടും."
***
ND
(Release ID: 1791895)
Visitor Counter : 166
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada