പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ ലോഹ്റി ആശംസ
പോസ്റ്റഡ് ഓണ്‍:
13 JAN 2022 6:01PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലോഹ്റിയുടെ വേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"നിങ്ങൾക്കെല്ലാവർക്കും ലോഹ്റി ആശംസകൾ നേരുന്നു."
എല്ലാവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഈ പ്രത്യേക ദിനം നമ്മുടെ സമൂഹത്തിൽ സാഹോദര്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ."
***
( റിലീസ് ഐ.ഡി: 1789726)
സന്ദര്‍ശക കൗണ്ടര്‍ : 165
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada