ധനകാര്യ മന്ത്രാലയം
വരുമാനക്കമ്മി നികത്തുന്നതിനായി 17 സംസ്ഥാനങ്ങൾക്ക് 9,871 കോടി രൂപ അനുവദിച്ചു; കേരളത്തിന് അനുവദിച്ചത് 1657.58 കോടി രൂപ
Posted On:
06 JAN 2022 1:28PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 5, 2021
പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് (PDRD) ഗ്രാന്റിന്റെ 10 -ാമത് പ്രതിമാസ ഗഡുവായ 9,871 കോടി രൂപ ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് 17 സംസ്ഥാനങ്ങൾക്കനുവദിച്ചു. ഈ ഗഡു കൈമാറിയതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ ആകെ 98,710 കോടി രൂപ PDRD ഗ്രാന്റ് ഇനത്തിൽ അർഹതപ്പെട്ട സംസ്ഥാനങ്ങൾക്ക് ലഭിച്ചു. 1657.58 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.
ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരം, 15-മത് ധനകാര്യ കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായി റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് കേന്ദ്രം സംസ്ഥാനങ്ങൾക്കനുവദിക്കുന്ന ധനസഹായമാണ് PDRD ഗ്രാന്റ്. ഈ മാസം അനുവദിച്ച ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും 2021-22-ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഗ്രാന്റിന്റെ ആകെ തുകയും ഇതോടൊപ്പം ചേർക്കുന്നു.
2021-22 സാമ്പത്തിക വർഷത്തിൽ 17 സംസ്ഥാനങ്ങൾക്കായി ആകെ 1,18,452 കോടി രൂപയുടെ PDRD ഗ്രാന്റ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതിൽ 98,710 കോടി (83.33%) ഇതുവരെ കൈമാറി.
|
State-wise Post Devolution Revenue Deficit Grants Released
(Rs. in crore)
S.No.
|
Name of State
|
Amount released in January 2022
(10th installment)
|
Total amount released in 2021-22
|
1
|
Andhra Pradesh
|
1438.08
|
14380.83
|
2
|
Assam
|
531.33
|
5313.33
|
3
|
Haryana
|
11.00
|
110.00
|
4
|
Himachal Pradesh
|
854.08
|
8540.83
|
5
|
Karnataka
|
135.92
|
1359.17
|
6
|
Kerala
|
1657.58
|
16575.83
|
7
|
Manipur
|
210.33
|
2103.33
|
8
|
Meghalaya
|
106.58
|
1065.83
|
9
|
Mizoram
|
149.17
|
1491.67
|
10
|
Nagaland
|
379.75
|
3797.50
|
11
|
Punjab
|
840.08
|
8400.83
|
12
|
Rajasthan
|
823.17
|
8231.67
|
13
|
Sikkim
|
56.50
|
565.00
|
14
|
Tamil Nadu
|
183.67
|
1836.67
|
15
|
Tripura
|
378.83
|
3788.33
|
16
|
Uttarakhand
|
647.67
|
6476.67
|
17
|
West Bengal
|
1467.25
|
14672.50
|
|
Total
|
9871.00
|
98710.00
|
|
|
(Release ID: 1787965)
Visitor Counter : 188