പ്രധാനമന്ത്രിയുടെ ഓഫീസ്
മാതാ വൈഷ്ണോ ദേവി ഭവനിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവർക്ക് പിഎംഎൻആർഎഫിൽ നിന്നുള്ള സഹായധനം പ്രധാനമന്ത്രി അംഗീകരിച്ചു
Posted On:
01 JAN 2022 12:08PM by PIB Thiruvananthpuram
മാതാ വൈഷ്ണോ ദേവി ഭവനിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) നിന്ന് സഹായധനം നൽകുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകാരം നൽകി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
"മാതാ വൈഷ്ണോദേവി ഭവനിൽ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി നരേന്ദ്ര മോദി ."
***
(Release ID: 1786781)
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada