പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി രാഷ്ട്രത്തിന് പുതുവത്സരാശംസകൾ നേർന്നു

प्रविष्टि तिथि: 01 JAN 2022 12:07PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് പുതുവത്സരാശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

" ആശംസകൾ     2022   !

ഈ വർഷം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും നല്ല ആരോഗ്യവും കൊണ്ടുവരട്ടെ.

നമുക്ക് പുരോഗതിയുടെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ടേയിരിക്കാം, നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കൂടുതൽ കഠിനമായി പരിശ്രമിക്കാം. 


(रिलीज़ आईडी: 1786780) आगंतुक पटल : 170
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada , Kannada