പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യസഭാ എംപി ഡോ. മഹേന്ദ്ര പ്രസാദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
Posted On:
27 DEC 2021 11:22AM by PIB Thiruvananthpuram
രാജ്യസഭാ എംപി ഡോ. മഹേന്ദ്ര പ്രസാദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു ;
'രാജ്യസഭാ എംപി ഡോ. മഹേന്ദ്ര പ്രസാദ് ജിയുടെ നിര്യാണത്തില്‍ വ്യസനമുണ്ട്. വര്‍ഷങ്ങളോളം പാര്‍ലമെന്റില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലായിരുന്നു. ബിഹാറിന്റെയും അവിടുത്തെ ജനങ്ങളുടെയും ക്ഷേമത്തിനായി അദ്ദേഹം എപ്പോഴും ശബ്ദമുയര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം. . ഓം ശാന്തി.'
Saddened by the passing away of Rajya Sabha MP Dr. Mahendra Prasad Ji. He served in Parliament for many years and was at the forefront of several community service efforts. He always spoke for the welfare of Bihar and its people. Condolences to his family. Om Shanti.
— Narendra Modi (@narendramodi) December 27, 2021
ND MRD
****
(Release ID: 1785438)
Visitor Counter : 157
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada