പ്രധാനമന്ത്രിയുടെ ഓഫീസ്
അടൽ ബിഹാരി വാജ്പേയിയെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു
Posted On:
25 DEC 2021 9:37AM by PIB Thiruvananthpuram
മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ആദരണീയ അടൽ ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ കോടി കോടി പ്രണാമം !
അടൽജിയുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നു. രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സമ്പന്നമായ സേവനത്തിൽ നിന്ന് നാം പ്രചോദിതരാണ്. ഇന്ത്യയെ ശക്തവും വികസിതവുമാക്കാൻ അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു.
അദ്ദേഹത്തിന്റെ വികസന സംരംഭങ്ങൾ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഗുണപരമായി സ്വാധീനിച്ചു."
(Release ID: 1785056)
Visitor Counter : 174
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada