പ്രധാനമന്ത്രിയുടെ ഓഫീസ്
ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കിഡംബി ശ്രീകാന്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
Posted On:
20 DEC 2021 12:59PM by PIB Thiruvananthpuram
ബാഡ്മിന്റണിൽ 2021ലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കിഡംബി ശ്രീകാന്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ചരിത്രപരമായ ഒരു വെള്ളി മെഡൽ നേടിയതിന് കിഡംബി ശ്രീകാന്തിന് അഭിനന്ദനങ്ങൾ. ഈ വിജയം നിരവധി കായിക താരങ്ങളെ പ്രചോദിപ്പിക്കുകയും ബാഡ്മിന്റണിൽ കൂടുതൽ താൽപ്പര്യമുണ്ടാക്കുകയും ചെയ്യും."
***
(Release ID: 1783376)
Visitor Counter : 167
Read this release in:
Telugu
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada