പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സർദാർ പട്ടേലിന്റെ ചരമ വാർഷികത്തിൽ പ്രധാനമന്ത്രിയുടെ അനുസ്മരണം

प्रविष्टि तिथि: 15 DEC 2021 11:21AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സർദാർ പട്ടേലിന്റെ ചരമ വാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"സർദാർ പട്ടേലിനെ അദ്ദേഹത്തിന്റെ ചരമ വാർഷികത്തിൽ   അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ സേവനത്തിനും ഭരണപരമായ കഴിവുകൾക്കും നമ്മുടെ രാഷ്ട്രത്തെ ഒന്നിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമങ്ങൾക്കും ഇന്ത്യ എപ്പോഴും അദ്ദേഹത്തോട് കൃതജ്ഞതാ നിർഭരമായിരിക്കും ."

*****


(रिलीज़ आईडी: 1781631) आगंतुक पटल : 229
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada